Image

ആനി കൊല്ലപ്പള്ളില്‍ (68) ചിക്കാഗോയില്‍ നിര്യാതയായി

Published on 30 November, 2017
ആനി കൊല്ലപ്പള്ളില്‍ (68) ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: പരേതനായ കിടങ്ങൂര്‍ കൊല്ലപ്പള്ളില്‍ തോമസിന്റെ ഭാര്യ ആനി കൊല്ലപ്പള്ളില്‍ (68) ചിക്കാഗോയില്‍ നിര്യാതയായി. പരേത കാരിത്താസ് അമ്പലത്തിങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ജിമ്മി & സ്മിത (വെട്ടുകാട്ടില്‍) കൊല്ലപ്പള്ളില്‍ ചിക്കാഗോ, ജിബി & മഞ്ജു (പെരുമ്പേല്‍) കൊല്ലപ്പള്ളില്‍ ചിക്കാഗോ.

സംസ്കാര വിവരങ്ങള്‍ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക