Image

ഷിക്കാഗൊയില്‍ വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ രണ്ടു ഇന്ത്യന്‍ വംശജര്‍

പി.പി.ചെറിയാന്‍ Published on 01 December, 2017
ഷിക്കാഗൊയില്‍ വീണ്ടും മത്സരിക്കുന്ന രാജാ  കൃഷ്ണമൂര്‍ത്തിക്കെതിരെ രണ്ടു ഇന്ത്യന്‍ വംശജര്‍
ഷിക്കാഗൊ: യു.എസ്. പ്രതിനിധി സഭയില്‍ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുന്ന ചിക്കാഗൊയില്‍ നിന്നുള്ള കോൺഗ്രസംഗം രാജകൃഷ്ണമൂര്‍ത്തി വീണ്ടും മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക നവം.27ന് സമര്‍പ്പിച്ചു. 

കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിനു  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടു ഇന്ത്യന്‍ വംശജരാണ്  പ്രൈമറിയില്‍ ഏറ്റുമുട്ടുന്നത്.

റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്റെ പിന്തുണയോടെ മത്സരിക്കുന്നതിന് തയ്യാറെടുക്കുകയാണ് വന്ദന ജിങ്കന്‍. വന്ദന ജിങ്കന്റെ റിപ്പബ്ലിക്കന്‍ എതിരാളി മറ്റൊരു ഇന്ത്യന്‍ വംശജനായ ജിതേന്ദ്ര ഡിഗന്‍കരാണ്. 

 പ്രൈമറിയില്‍ കൃഷ്ണമൂര്‍ത്തിക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ എതിരുണ്ടാകുകയില്ലെന്നാണ് കരുതപ്പെടുന്നത്. 
ഷിക്കാഗൊയില്‍ വീണ്ടും മത്സരിക്കുന്ന രാജാ  കൃഷ്ണമൂര്‍ത്തിക്കെതിരെ രണ്ടു ഇന്ത്യന്‍ വംശജര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക