Image

ഓഖി ചുഴലിക്കാറ്റ്‌ :12 ട്രെയിനുകള്‍ റദ്ദാക്കി

Published on 01 December, 2017
ഓഖി ചുഴലിക്കാറ്റ്‌ :12 ട്രെയിനുകള്‍ റദ്ദാക്കി


തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും കനത്തമഴ പെയ്യുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. തെക്കന്‍ കേരളത്തില്‍ മാത്രം 12 ട്രെയിനുകള്‍ റദ്ദാക്കി. ഇന്നും നാളേയുമായാണ്‌ 12 ട്രെയിനുകള്‍ റദ്ദാക്കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക