Image

എം.സി. മാത്യൂസ് (63) നിര്യാതനായി

Published on 01 December, 2017
എം.സി. മാത്യൂസ് (63) നിര്യാതനായി
കട്ടപ്പന: മാമൂട്ടില്‍ എം.സി. മാത്യൂസ് (63) നിര്യാതനായി. സംസ്കാരം മൂന്നിന് രണ്ടിന് വെള്ളയാംകുടി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ചങ്ങനാശേരി മാമൂട്ടില്‍ കുടുംബാംഗം. ഭാര്യ: ലൂസി വെള്ളയാംകുടി ഓവേലില്‍ കുടുംബാഗം.

മക്കള്‍: ടിന്‍റു (ദുബൈ), ടിനു (കാനഡ), ടിജോ (ടിവിഎസ് റെനോ). മരുമക്കള്‍: മനു മരിയ, ആഷിത. പരേതന്‍ കട്ടപ്പന റോട്ടറി ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്‍റ്, കട്ടപ്പന ജെസിഐ ചാര്‍ട്ടര്‍ മെംബര്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക