Image

മലപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു

Published on 01 December, 2017
മലപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു

മലപ്പുറം: താനൂരില്‍ കടല്‍ അസാധാരണമായി ഉള്‍വലിഞ്ഞു. താനൂര്‍ താലൂക്കിലെ കോവര്‍മണ്‍ കടപ്പുറത്താണ് കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞത്. തിരൂരങ്ങാടിയിലെ സദ്ദാം ബീച്ചിലും സമാനമായ രീതിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ട്. 

സുനാമിയ്ക്കു മുന്‍പാണ് സാധാരണ കടല്‍ ഇത്തരത്തില്‍ ഉള്‍വലിഞ്ഞത്. എന്നാല്‍ സുനാമിക്കു സാധ്യതകളൊന്നും ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക