Image

രാജ്യത്തെ മതത്തിെന്റ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒബാമ

Published on 01 December, 2017
 രാജ്യത്തെ മതത്തിെന്റ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒബാമ

ന്യൂഡല്ഹി: രാജ്യത്തെ മതത്തിെന്റയും വര്ഗത്തിെന്റയും അടിസ്ഥാനത്തില്വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഇതുതന്നെയാണ് അമേരിക്കന്ജനങ്ങളോടും താന്ആവശ്യപ്പെട്ടിട്ടുള്ളത്

മോദി എന്ത് മറുപടി നല്കിയെന്ന സദസിെന്റ ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാല്രാജ്യത്തെ ന്യൂനപക്ഷങ്ങള്പ്രത്യേകിച്ച് മുസ്ലിംകള് നാടിെന്റ ഭാഗമാണെന്ന് അവര്വിശ്വസിക്കുന്നു എന്നത് സര്ക്കാറിനും ഭൂരിപക്ഷ സമുദായങ്ങള്ക്കും സന്തോഷം നല്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ഒബാമ വ്യക്തമാക്കി.

ഇന്ത്യയില്മുസ്ലിംകള്രാജ്യത്തിെന്റ അവിഭാജ്യ ഘടകമാണെന്ന്  അവര് വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളില്സംഭവിക്കാത്തതാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക