Image

ടെസ്റ്റില്‍ 20 സെഞ്ച്വറികളുമായി വിരാട്‌ കോഹ്‌ലി; ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ തകര്‍പ്പന്‍ പ്രകടനം

Published on 02 December, 2017
ടെസ്റ്റില്‍ 20 സെഞ്ച്വറികളുമായി വിരാട്‌ കോഹ്‌ലി; ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ തകര്‍പ്പന്‍ പ്രകടനം

ഡല്‍ഹി : ടെസ്റ്റില്‍ ഇരുപതാം സെഞ്ച്വറി നേടി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലിയുടെ തേരോട്ടം. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെയാണ്‌ ഇരുപത്‌ സെഞ്ച്വറി എന്ന്‌ നേട്ടത്തിലേക്ക്‌ വിരാട്‌ എത്തിച്ചേര്‍ന്നത്‌. ഓപ്പണര്‍ മുരളി വിജയ്‌ സെഞ്ച്വറി നേടിയതിന്‌ പിന്നാലെയാണ്‌ കോഹ്‌ലിയും സെഞ്ച്വറി തികച്ചത്‌.

കരിയറിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ്‌ കോഹ്‌ലി നേടിയതെന്ന പ്രത്യേകതയുമുണ്ട്‌.110 പന്തുകളില്‍ നിന്നാണ്‌ കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക