Image

ക്ലാരമ്മ ദേവസ്യ നിര്യാതയായി

Published on 02 December, 2017
ക്ലാരമ്മ ദേവസ്യ നിര്യാതയായി
ഏറ്റുമാനൂര്‍: പ്ലാമൂട്ടില്‍ പരേതനായ പി.എം.ദേവസ്യയുടെ ഭാര്യ ക്ലാരമ്മ ദേവസ്യ (87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുമരകം ചതിരക്കളത്തില്‍ കുടുംബാംഗം.

മക്കള്‍: പി.ഡി. ജോയിക്കുട്ടി , പരേതനായ ജോസ്, പരേതനായ കുഞ്ഞുമോന്‍, പി.ഡി.റെജിമോന്‍ , ലൈസമ്മ കുര്യാക്കോസ്(ഡല്‍ഹി), സിസിലി (തങ്കമ്മ, കടുത്തുരുത്തി, രാജന്‍ (പ്ലാമൂട്ടില്‍ സാനി വെയേഴ്‌സ് ), കൊച്ചുറാണി (അഡോറേഷന്‍ കോണ്‍വന്‍റ്, അരുവിത്തു റ), ബിജി ജോജി (യുഎസ്എ), സിജി ബോബി (ഓസ്‌ട്രേലിയ).

മരുമക്കള്‍: ആലീസ് ജോയി ചാമനാട്ട് (കരിമ്പാനി), മരീന ജോസ് ആലയ്ക്കല്‍ (മൂഴൂര്‍), ലിസമ്മ രാജന്‍ കോതന്പനാനി (രാമപുരം), പരേതനായ കുര്യാക്കോസ് നെടിയകാലായില്‍ ( കാണക്കാരി ), ജോര്‍ജ് കൊല്ലിക്കുന്നേല്‍ ( കടുത്തുരുത്തി), ജോജി ജോര്‍ജ് കച്ചറ (നെടുങ്കുന്നം), ബോബി ക്ലീറ്റസ്, ക്ലീറ്റസ് വില്ല (ആലപ്പുഴ) .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക