Image

നബിദിനാഘോഷ റാലിക്കിടെ ആറുപേര്‍ക്ക് വെട്ടേറ്റു

Published on 02 December, 2017
നബിദിനാഘോഷ റാലിക്കിടെ ആറുപേര്‍ക്ക് വെട്ടേറ്റു
താനൂര്‍ (മലപ്പുറം): നിറമരുതൂര്‍ ഉണ്യാലില്‍ നബിദിനാഘോഷ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. 

ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഉണ്യാല്‍ പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), അഫ്‌സാദ് (22), അന്‍സാര്‍ (27), പള്ളിമാെന്റ പുരക്കല്‍ സൈതുമോന്‍ (60), കാക്കെന്റപുരക്കല്‍ സക്കരിയ്യ (28), പള്ളിമാെന്റ പുരക്കല്‍ ഫര്‍ഷാദ് (19) എന്നിവര്‍ക്കാണ് വെ?േട്ടറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക