Image

നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ്‌ ഒരാള്‍ മരിച്ചു

Published on 03 December, 2017
നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ്‌ ഒരാള്‍ മരിച്ചു

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ്‌ ഒരാള്‍ മരിച്ചു. വഴിക്കടവ്‌ സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെയാണ്‌ സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക