Image

സാലി ജോര്‍ജ് ഫിലിപ്പ് നിര്യാതയായി; പൊതുദര്‍ശനം വ്യാഴാഴ്ച വാഷിങ്ടണില്‍

ജീമോന്‍ റാന്നി Published on 03 December, 2017
സാലി ജോര്‍ജ് ഫിലിപ്പ്  നിര്യാതയായി; പൊതുദര്‍ശനം വ്യാഴാഴ്ച വാഷിങ്ടണില്‍
വാഷിങ്ടണ്‍ ഡി.സി : കുറിയന്നൂര്‍ ചരല്‍ക്കുന്നു മേപ്രത്ത് (ഓറേത്ത്) ജോര്‍ജ് ഫിലിപ്പിന്റെ (തമ്പാച്ചന്‍, യു എസ് എംബസി മുന്‍ ഉദ്യോഗസ്ഥന്‍, ബഹ്റൈന്‍ ) ഭാര്യ സാലി ജോര്‍ജ് ഫിലിപ് (56) വാഷിംഗ്ടണ്‍ D.C യില്‍ നിര്യാതയായി. പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ പി തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

സംസ്‌കാരം കുറിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപെടുന്നതാണ്

മക്കള്‍: സെലിന്‍ , ഷെറിന്‍ , ഷാനി (എല്ലാവരും വാഷിങ്ടണ്‍ D.C)

മരുമകന്‍ : റോബി ജോര്‍ജ് (വാഷിങ്ടണ്‍ D.C)

സഹോദരങ്ങള്‍ : മാര്‍ത്തോമാ സഭ കൗണ്‍സില്‍ മുന്‍ അംഗം ലാലു തോമസ് (കുവൈറ്റ് ), ലാലി, ഷാജി (കാസ്‌കോ കുവൈറ്റ് മുന്‍ ഉദ്യോഗസ്ഥന്‍), സാജന്‍ (കുവൈറ്റ്), സുജ. 

പൊതുദര്‍ശനം ഡിസംബര്‍ 7 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഗ്രെയ്റ്റര്‍ വാഷിങ്ടണ്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്(322, Ethan Allen Avenue, Takoma Park. MD 20912)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

റോബി ജോര്‍ജ് - 301-875-6267 
സാലി ജോര്‍ജ് ഫിലിപ്പ്  നിര്യാതയായി; പൊതുദര്‍ശനം വ്യാഴാഴ്ച വാഷിങ്ടണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക