Image

ഓഖി ചുഴലിക്കാറ്റില്‍ മരണ സംഖ്യ 19 ആയി

Published on 03 December, 2017
ഓഖി ചുഴലിക്കാറ്റില്‍ മരണ സംഖ്യ 19 ആയി

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ ദുരിതക്കടലില്‍ തള്ളി വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. ഞായറാഴ്‌ച കടലില്‍ നടന്ന തെരച്ചിലില്‍ അഞ്ച്‌ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്‌ച വൈകുന്നേ?രം നാവികസേന മൂന്നു മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. കൊല്ലം തീരത്താണ്‌ എത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക