Image

തമിഴ്‌നാട്ടില്‍ മഴയ്‌ക്കു സാധ്യത

Published on 03 December, 2017
തമിഴ്‌നാട്ടില്‍ മഴയ്‌ക്കു സാധ്യത
ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴയ്‌ക്കു സാധ്യതയെന്ന്‌ ഇന്ത്യന്‍ കാലാവസ്ഥാ പ ഠന വിഭാഗം. തമിഴ്‌നാടിന്‍റെ തെക്ക്‌, വടക്ക്‌ പ്രദേശങ്ങളിലാണ്‌ മഴ ശക്തമാകുക. 13 കേന്ദ്രങ്ങളില്‍ ശക്തമായ മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗം മേധാവി എസ്‌. ബാലചന്ദ്രന്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക