Image

ഫാ. കോശി അയ്യനേത്ത് (59) നിര്യാതനായി

Published on 03 December, 2017
ഫാ. കോശി അയ്യനേത്ത് (59) നിര്യാതനായി
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ ഫാ. കോശി അയ്യനേത്ത് (59) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പത്തിനു പത്തനംതിട്ട വടക്കുപുറം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി യില്‍.

പഴകുളം, നൂറനാട്, മഞ്ഞക്കാല, ഇടമണ്‍, കുളത്തൂപ്പുഴ, തൊടുവക്കാട്,കാരേറ്റ്, തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു. മൃതദേഹം നാളെ വൈകുന്നേരം അഞ്ചുമുതല്‍ വടക്ക് പുറത്തുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക