Image

കൊച്ചിയില്‍ നിന്ന്‌ കാണാതായ ബോട്ട്‌ കവരത്തിയില്‍; 9 പേര്‍ രക്ഷപ്പെട്ടു

Published on 04 December, 2017
കൊച്ചിയില്‍ നിന്ന്‌ കാണാതായ ബോട്ട്‌ കവരത്തിയില്‍; 9 പേര്‍ രക്ഷപ്പെട്ടു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ നിന്ന്‌ കാണാതായ ബോട്ട്‌ ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.

ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ്‌ രക്ഷപ്പെടുത്തിയത്‌. ഇതില്‍ ഒമ്പത്‌ മത്സ്യത്തൊഴിലാളികളാണ്‌ ഉണ്ടായിരുന്നത്‌. പതിനഞ്ച്‌ ദിവസം മുമ്പ്‌ കൊച്ചിയില്‍ നിന്ന്‌ പോയ ബോട്ടാണിത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക