Image

വേറിട്ട മേക്ക് ഓവറുമായി അനുപമ പരമേശ്വരന്‍

Published on 04 December, 2017
വേറിട്ട മേക്ക് ഓവറുമായി അനുപമ പരമേശ്വരന്‍

ചുരുണ്ടുനീണ്ട മുടി കൊണ്ടാണ് പ്രേമം സുന്ദരി അനുപമ പരമേശ്വരന്‍ ആദ്യ ചിത്രം മുതല്‍ അനുപമ ശ്രദ്ധ നേടിയതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകരെ അമ്ബരിപ്പിക്കുന്നതാണ് . ഈ മേക്കോവറില്‍ മുടി വെട്ടിച്ചുരുക്കി ബോയിഷ് ലുക്കിലാണ് താരം ഈ ഫോട്ടോയിലുള്ളത്.

ഇനിയിത് ഏതു ചിത്രത്തിനു വേണ്ടിയാണെന്ന് താരം തന്നെ വെളിപ്പെടുത്തുമായിരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക