Image

ലൈംഗിക തൊഴിലാളിയായി സദ, ടോര്‍ച്ച് ലൈറ്റ് ഫസ്റ്റ്!ലുക്ക്

Published on 04 December, 2017
ലൈംഗിക തൊഴിലാളിയായി സദ, ടോര്‍ച്ച് ലൈറ്റ് ഫസ്റ്റ്!ലുക്ക്

സദ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ടോര്‍ച്ച് ലൈറ്റ്. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ ചിത്രത്തിലെത്തുന്നത്. അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സദ തിരിച്ചുവരാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്!ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ലൈംഗിക തൊഴിലിലേക്ക് സ്ത്രീകള്‍ എത്തിപ്പെടുന്ന സാഹചര്യമാണ് പ്രമേയം. റിത്വികയാണ് ടോര്‍ച്ച്‌ലൈറ്റിലെ മറ്റൊരു താരം. ഉദയ, ശിവശക്തി, ദിനേശ് എന്നീ പുതുമുഖങ്ങളും അഭിനയിക്കുന്നു. ഡിസംബറോട് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക