Image

മറിയാമ്മ ഇട്ടിയുടെ സംസ്‌കാരം നാളെ(6-12-2017)

Published on 05 December, 2017
മറിയാമ്മ ഇട്ടിയുടെ സംസ്‌കാരം നാളെ(6-12-2017)
അഞ്ചേരി കാലായില്‍പറമ്പില്‍ പരേതനായ ടി.കെ.ഇട്ടിയുടെ (കുഞ്ഞ് സാര്‍)ഭാര്യ മറിയാമ്മ ഇട്ടി(87) നിര്യാതയായി. ഭൗതിക ശരീരം ഡിസംബര്‍ 5 ചൊവ്വാഴ്ച 5 മണിക്കു ഭവനത്തില്‍ കൊണ്ടുവരുന്നതും ഡിസംബര്‍ 6 ബുധനാഴ്ച 10 മണിക്കു ഭവനത്തില്‍ കൊണ്ടുവരുന്നതും ഡിസംബര്‍ 6 ബുധനാഴ്ച 10 മണിക്ക് സംസ്‌കാരശുശ്രൂഷ ആരംഭിച്ച് 11 മണിക്ക് പരിയാരം സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാരം നടത്തപ്പെടും.

പരേത എറികാട് കുറ്റിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: കെ.ഐ.തോമസ്(അച്ചന്‍-Oklahoma), കെ.ഐ.മാത്യു (മോനിക്കുട്ടന്‍-New Jersey), ജോര്‍ജ് കെ. ഇട്ടി(ഷാജി-Houston), പരേതനായ കെ.ഐ.ബേബി.

മരുമക്കള്‍: ആച്ചിയമ്മ(കുഞ്ഞുമോള്‍) പള്ളിപ്പറമ്പില്‍, കരുവാറ്റ: സൂസന്‍(ജെസ്സി) മുല്ലോത്ത് പുതുപ്പറമ്പില്‍, വാഴൂര്‍: ഷീനാ പുള്ളോലിക്കല്‍ കടുപ്പില്‍, തോട്ടയ്ക്കാട്.

കൊച്ചുമക്കള്‍: സ്‌നേഹ, റീമ, സൗമിയ, ബെല്ലാ, സിമി, ടോം(എല്ലാവരും യു.എസ്.എ.)

മറിയാമ്മ ഇട്ടിയുടെ സംസ്‌കാരം നാളെ(6-12-2017)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക