Image

ചുവപ്പണിഞ്ഞ് സുന്ദരിയായി ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും

Published on 05 December, 2017
ചുവപ്പണിഞ്ഞ് സുന്ദരിയായി ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും

ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ഞായറാഴയ്ച മംഗളുരുവിലെ ഒരു ബന്ധുവീട്ടില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മകള്‍ ആരാധ്യയോടൊപ്പം ചുവപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക