Image

ആര്‍കെ നഗറില്‍ നാടകീയത; വിശാലിന്റെ ‘തള്ളിയ’ പത്രിക കമ്മിഷന്‍ സ്വീകരിച്ചു

Published on 05 December, 2017
ആര്‍കെ നഗറില്‍ നാടകീയത; വിശാലിന്റെ ‘തള്ളിയ’ പത്രിക കമ്മിഷന്‍ സ്വീകരിച്ചു

ചെന്നൈ: നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറെടുത്ത നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. ഇതോടെ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിശാലിനു മല്‍സരിക്കാം. തന്റെ വാദങ്ങള്‍ അംഗീകരിച്ച കമ്മിഷനു വിശാല്‍ നന്ദി അറിയിച്ചു. നേരത്തേ, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷന്‍ തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക