Image

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക്‌ 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കേന്ദ്രം

Published on 06 December, 2017
ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക്‌ 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കേന്ദ്രം


ഗ്യാസ്‌ സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനായും കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഏശ്‌ലകഡേു എന്ന പേരിലുള്ള സര്‍ക്കാര്‍ ക്യാമ്പയിനിങ്ങിന്റെ ഭാഗമായിരുന്നു ഇത്‌.
കൂടാതെ സബ്‌സിഡി നടപ്പിലാക്കുന്നതിനായി എല്‍.പി.ജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. ഇതിലൂടെ 75 മില്യണ്‍ വ്യാജ കണക്ഷന്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

നവംബറിലെ കണക്കനുസരിച്ച്‌ ഏകദേശം 251.1 മില്യണ്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുകളാണ്‌ രാജ്യത്തുള്ളത്‌. അത്രയധികം എല്‍.പി.ജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളും ഇത്‌ വിലാസവുമായി ചേര്‍ത്ത്‌ പരിശോധിക്കുന്നതും സര്‍ക്കാരിന്‌ വെല്ലുവിളിയാവുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക