Image

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം സ്ഥാപക വാര്‍ഷിക ആഘോഷം ഡിസംബര്‍ 10

പി.പി. ചെറിയാന്‍ Published on 07 December, 2017
ഫിലഡല്‍ഫിയ സെന്റ്  പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം  സ്ഥാപക വാര്‍ഷിക  ആഘോഷം ഡിസംബര്‍  10
1977  ഒക്ടോബര്‍ 23 ന്  സ്ഥാപിച്ച ഫിലഡല്‍ഫിയയിലെ സെന്റ്  പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റ്  നാല്‍പതാം  സ്ഥാപാക വാര്ഷിക  ആഘോഷം ഡിസംബര്‍  പത്താം  തീയതി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപനായ  അഭിവന്ദ്യ എല്‍ദോസ്  മോര്‍ തീത്തോസ്  തിരുമേനിയുടെ പ്രദാന  കാര്‍മികത്വത്തില്‍  നടത്തപ്പെടുന്നു . 

വിശുദ്ധ  കുര്‍ബ്ബാന യോടെ  ആരംഭിക്കുന്നുസ്ഥാപാക വാര്‍ഷിക  ആഘോഷത്തില്‍  സ്ഥാപകങ്ങളെയും  മുന്‍  വികാരി മാരെയും  ആദരിക്കുന്ന ഒരു പൊതു സമ്മേളനവും തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പടുന്നതാണ്. 

 ആഘോഷ  പരിപാടിയിലേക്ക്  ഏവരേയും സ്‌നേഹപൂര്‍വ്വം   വികാരി  റെവ. ഫാദര്‍ ഗീവര്ഗീസ്  ജേക്കബ്  ചാലുശ്ശേരിയില്‍  ക്ഷണിച്ചുകൊള്ളുന്നു.  പള്ളി സെക്രെട്ടരി  സരിന്‍ ചെറിയാന്‍ കുരുവിള അറിയിച്ചതാണിത്.

ഫിലഡല്‍ഫിയ സെന്റ്  പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം  സ്ഥാപക വാര്‍ഷിക  ആഘോഷം ഡിസംബര്‍  10 ഫിലഡല്‍ഫിയ സെന്റ്  പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം  സ്ഥാപക വാര്‍ഷിക  ആഘോഷം ഡിസംബര്‍  10
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക