മലപ്പുറം:മലപ്പുറം പെരുവള്ളൂരില് അച്ഛന് 18 കാരിയായ
മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി
കീഴടങ്ങി. പറങ്കിമാവില്‍ വീട്ടില്‍ ശാലുവാണ് കൊലചെയ്യപ്പെട്ടത്. പിതാവ് ശശിയാണ്
കൊലചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു യുവാവുമായി പ്രണയമുണ്ടെന്ന്
ആരോപിച്ചാണ് ഇയാള്‍ മകളെ കൊലചെയ്തതെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം
സ്വദേശിയാണ് ശശി.വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല