Image

പുതുവത്സരത്തില്‍ പടക്കത്തിന്‌ നിരോധനം

Published on 07 December, 2017
പുതുവത്സരത്തില്‍ പടക്കത്തിന്‌ നിരോധനം
ന്യൂഡല്‍ഹി: ശക്തമായി തുടരുന്ന വായു മലിനീകരണത്തെ പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന്‌ ഹൈക്കോടതി. പഞ്ചാബ്‌, ഹരിയാന, ചണ്ഡിഗഡ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ പുതുവത്സരത്തിന്‌ പടക്കം പൊട്ടിക്കുന്നതിന്‌ വിലക്ക്‌. പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയാണ്‌ വിലക്കേര്‍പെടുത്തിയത്‌. ഈ പ്രദേശങ്ങളില്‍ വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതിനും നേരത്തെ കോടതി നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക