Image

സെക്രട്ടേറിയറ്റില്‍ ബയോമെട്രിക്‌ പഞ്ചിംഗ്‌ നിര്‍ബന്ധമാക്കി

Published on 07 December, 2017
സെക്രട്ടേറിയറ്റില്‍ ബയോമെട്രിക്‌ പഞ്ചിംഗ്‌ നിര്‍ബന്ധമാക്കി


തിരുവനന്തപുരം: 2018 ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക്‌ പഞ്ചിംഗ്‌ വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌. പഞ്ചിംഗ്‌ വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ജനുവരി മുതല്‍ ശന്‌പളം ലഭിക്കൂവെന്നും പൊതുഭരണ വകുപ്പ്‌ ഉത്തരവിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക