Image

ഐഎഫ്എഫ് കെ ; ആയിരം പാസ് 20 മിനിറ്റിനുള്ളില്‍ തീര്‍ന്നു

Published on 07 December, 2017
ഐഎഫ്എഫ് കെ ; ആയിരം പാസ് 20 മിനിറ്റിനുള്ളില്‍ തീര്‍ന്നു

രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം പാസുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഈ പാസുകളുടെ വിതരണം ഏഴാം തീയതി ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക