Image

രമ്യ നമ്പീശന്റെ തമിഴ് ചിത്രം സത്യയുടെ സ്‌നീക് പീക് വീഡിയോ

Published on 07 December, 2017
രമ്യ നമ്പീശന്റെ തമിഴ് ചിത്രം സത്യയുടെ സ്‌നീക് പീക് വീഡിയോ

രമ്യ നമ്പീശന്‍ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് സത്യ. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിബി സത്യരാജാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാറും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ പുറത്തെത്തി.

സൈമണ്‍ കെ കിംഗാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അരുണ്‍മണി പളനിയുടേതാണ് ഛായാഗ്രഹണം. നതംബാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ മഹേശ്വരി സത്യരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക