Image

കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക്‌ അനുമതി

Published on 08 December, 2017
കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക്‌ അനുമതി


ന്യൂഡല്‍ഹി: വധശിക്ഷയെ തുടര്‍ന്ന്‌ പാകിസ്‌താനിലെ ജയിലില്‍ കഴിയുന്ന മുന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക്‌ അനുമതി. ഭാര്യക്കും മാതാവിനും ആണ്‌ കൂടിക്കാഴ്‌ചക്ക്‌ പാക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്‌. ഡിസംബര്‍ 25ന്‌ കൂടിക്കാഴ്‌ച നടക്കുമെന്നാണ്‌ ലഭിക്കുന്ന വിവരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക