ഗുരുദാസ്പുര്‍: പഞ്ചാബിലെ ഇന്ത്യപാക്ക് അതിര്‍ത്തി
പ്രദേശമായ ഗുരുദാസ്പൂരില്‍ നിന്നും 55 കിലോ ഹെറോയിന്‍ ബിഎസ്എഫ്
പിടിച്ചെടുത്തു.
ഹെറോയിനുമായി വന്ന രണ്ടംഗ സംഘം ബിഎസ്എഫ് ജവാന്മാര്ക്ക്
നേരെ നിറയൊഴിച്ച ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ടു. സംഭവത്തില്‍ ആര്‍ക്കും
പരിക്കേറ്റിട്ടില്ല. ബിഎസ്എഫിന്റെ സാന്നിധ്യം മനസിലാക്കിയ മയക്കുമരുന്ന്
കടത്തുകാര്‍ ആയുധവും ഹെറോയിനും ഉപേക്ഷിച്ച്
രക്ഷപെടുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല