Image

ജുറാസിക് വേള്‍ഡ് 2ന്റെ ട്രെയിലര്‍ എത്തി

Published on 09 December, 2017
ജുറാസിക് വേള്‍ഡ് 2ന്റെ ട്രെയിലര്‍ എത്തി

ഹോളിവുഡ് ചിത്രം ജുറാസിക് വേള്‍ഡിന്റെ പുതിയ പതിപ്പി ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ദ് ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം.

2015ല്‍ എത്തിയ ജുറാസിക് വേള്‍ഡിന്റെ തുടര്‍ഭാഗമാണ് ചിത്രം. ജുറാസിക് പാര്‍ക്ക് സീരീസിലെ അഞ്ചാം ചിത്രം കൂടിയാണിത്. ക്രിസ് പാറ്റ്, െ്രെബസ് ഡല്ലാസ്, ജയിംസ് ക്രോംവെല്‍, ടോബി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം അടുത്ത വര്‍ഷം ജൂണ്‍22ന് തിയേറ്ററുകളിലെത്തും.

https://youtu.be/vn9mMeWcgoM?t=3
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക