Image

കൊവെന്‍ട്രിയില്‍ മലയാളി നഴ്‌സ് മരിച്ചു

Published on 10 December, 2017
കൊവെന്‍ട്രിയില്‍ മലയാളി നഴ്‌സ് മരിച്ചു

കൊവെന്‍ട്രി: കാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കൊവെന്‍ട്രിയില്‍ നിര്യാതയായി . കോട്ടയം മൂഴൂര്‍ പറന്‌പോക്കത്തു തോമസകുട്ടിയുടെ ഭാര്യ ജെറ്റ്‌സി (45) ആണു മരിച്ചത്. ദീര്‍ഘ നാളായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളാണ് ഉള്ളത്. സംസ്‌കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല . 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക