Image

ദുബൈ കെ.എം.സി.സി മാധ്യമ അവാര്‍ഡ് -2017

Published on 10 December, 2017
ദുബൈ കെ.എം.സി.സി മാധ്യമ അവാര്‍ഡ് -2017
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ പി.പി ശശീന്ദ്രന്‍ (മാതൃഭൂമി ),അരുണ്‍ കുമാര്‍( ഏഷ്യനെറ്റ് ടി.വി), ഫസലു(ഹിറ്റ് എഫ്.എം റേഡിയോ), റഫീഖ് കരുവംപോയില്‍ (ജീവന്‍ ടി.വി) എന്നിവര്‍ക്കുള്ള അവാര്‍ഡ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രൌഡ ഗംഭീര സദസില്‍ വെച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ H.E വിപുല്‍ നല്‍കി. 

ദുബൈ ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ H.E മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയുടെ സാനിധ്യത്തിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,എം.പി അബ്ദുസമദ് സമദാനി,ഗള്‍ഫാര്‍ മുഹമ്മദാലി തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ദിച്ചു.

ദുബൈ കെ.എം.സി.സി മാധ്യമ അവാര്‍ഡ് -2017
ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ പി.പി ശശീന്ദ്രന്‍ (മാതൃഭൂമി ),അരുണ്‍ കുമാര്‍( ഏഷ്യനെറ്റ് ടി.വി ), ഫസലു (ഹിറ്റ് എഫ്.എം റേഡിയോ)റഫീഖ് കരുവംപോയില്‍ (ജീവന്‍ ടി.വി), എന്നിവര്‍ക്കുള്ള അവാര്‍ഡ് H.E മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക