Image

ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പെരുന്നാള്‍ മഹാമഹം

പി.പി.ചെറിയാന്‍ Published on 28 June, 2011
ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പെരുന്നാള്‍ മഹാമഹം
ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും വിശുദ്ധ ശ്ലീഹന്‍മാരുടെ ഓര്‍മ്മയും 2011 ജൂലൈ മാസം 2,3 തീയ്യതികളില്‍ അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയൊസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃനാമത്തില്‍ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ഏലിയാസ് അരമത്ത് (972-313-3449), തോമസ് കോശി (713-366-2232), ജോര്‍ജ് ഉതുപ്പ് (713-441-9339) - എന്നിവരുമായി ബന്ധപ്പെടുക.
ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പെരുന്നാള്‍ മഹാമഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക