Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തുന്നു

ജിമ്മി കണിയാലി Published on 11 December, 2017
ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തുന്നു
2018 ഓഗസ്റ്റ് മാസംനടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മെമ്പര്‍ഷിപ്ക്യാമ്പയിന്‍ നടത്തുവാന്‍ ഷിക്കാഗോമലയാളി അസോസിയേഷന്‍ തീരുമാനിച്ചതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മികണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ . സംഘടനയുടെ ഭരണഘടനഅനുസരിച്ചു 2018 ജനുവരി 31 മുംമ്പ് അംഗങ്ങള്‍ ആകുന്നവര്‍ക്കു 2018 ഓഗസ്റ്റ് മാസംനടക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെങ്കിലും അംഗത്വത്തിനുള്ള ഓരോ അപേക്ഷയും ഡയറക്ടര്‍ബോര്‍ഡ് വിശദമായിപരിശോധിച്ചു അംഗീകരി ക്കുന്നതീയതി മുതലായിരിക്കും ഒരാള്‍ക്ക് സംഘട നയില്‍ അംഗമാകുവാന്‍സാധിക്കുന്നത്. അതിനാലാണ് ഈമെമ്പര്‍ഷിപ് ക്യാമ്പയിന്‍ ജനുവരി 15 വരെ നടത്തുന്നത്

പാരമ്പര്യംകൊണ്ടും പ്രവര്‍ത്തന വൈവിധ്യംകൊണ്ടും അംഗബലംകൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയമലയാളിസംഘടനയായ ഷിക്കാഗോമലയാളി അസോസിയേഷനില്‍ ചേര്‍ന്ന്പ്രവ ര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍വഴിയും അപേക്ഷസമര്‍പ്പിക്കാവുന്നതാണ് .
http://chicagomalayaleeassociation.org/life-membership-online-registration/

ഒരുഅംഗത്തില്‍നിന്നുംലഭിക്കുന്ന 50 ഡോളര്‍ ലൈഫ്‌മെമ്പര്‍ഷിപ് ഫീ സംഘട നയുടെ ബില്‍ഡിംഗ്ഫണ്ടിലേക്കായിരിക്കും വരവ് വെക്കുന്നത്. 1971 മുതല്‍ ഈസംഘടനയില്‍ ചേര്‍ന്ന്പ്രവര്‍ത്തിച്ചവരില്‍നിന്നും ലഭിച്ചഅ ംഗത്വഫീസ് ഉപയോഗിച്ചാണ് സംഘടനസ്വന്തം ഒരുആസ്ഥാനമന്ദിരം മൗണ്ട്‌പ്രോസ്‌പെക്റ്റില്‍ വാങ്ങിയത്. ഈ ആസ്ഥാനമന്ദിരത്തിന്റെ സൗകര്യങ്ങള്‍ വിപുലീകരിക്കുവാനുംതങ്ങളും ഈമഹത്തായ പ്രസ്ഥാനത്തിന്റെ അംഗ ങ്ങള്‍ ആണ്എന്ന് അഭിമാനപൂര്‍വംപറയുവാനും ചിക്കാഗോയിലെ പരിസരപ്രദേശങ്ങളിലുമുള്ള എല്ലാമലയാളീകളും ഈസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാണ് തങ്ങളുടെആഗ്രഹം എന്ന്ഭാരവാഹികള്‍ പറഞ്ഞു

ഗ്രാന്‍ഡ് കാന്യോന്‍യൂണിവേഴ്‌സിറ്റി നടത്തുന്ന ബിരുദകോഴ്‌സ്കള്‍ക്കും ബിരുദാനന്തര കോഴ്‌സ്കള്‍ക്കും (പ്രത്യേകിച്ച്‌നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്) ഈസംഘടനാ അംഗങ്ങള്‍ക്ക് ട്യൂഷന്‍ഫീസില്‍ വര്ഷങ്ങളായി ഡിസ്കൗണ്ട് ലഭിച്ചുകൊണ്ടിരിക്കുന്നു .സിപിആര്‍ ക്ലാസ്, ഓണ്‍ലൈന്‍ യെല്ലോ പേജസ്, സഹായഹസ്തം, ഫുഡ് ഡ്രൈവ് തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ കൂടാതെജനോപകാരപ്രദമായ പലപരിപാടിക ളും നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയുടെ സീനിയര്‍ സ്‌ഫോറവും വിമന്‍സ്‌ഫോറവും ശക്തമായി പ്രവര്‍ത്തിക്കുന്നു. സംഘടനാ ആസ്ഥാനത്തു ചിക്കാഗോയില്‍ ആദ്യമായി ഒരു മലയാളം വായനശാല വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ ജനുവരിഅവസാനം മുതല്‍പ്രവര്‍ത്തനം ആരംഭിക്കും .മാര്‍ച്ച് മാസത്തില്‍ നടത്തുന്നവിപുലമായ വനിതാദിനത്തോട്അനുബന്ധിച്ചു ഈസംഘടനയില്‍അംഗങ്ങള്‍ആയ25 വര്‍ഷമെങ്കിലും സേവനംചെയ്ത നേഴ്‌സ്മാരെ ആദരിക്കുന്നതാ യിരിക്കും. സംഘടനാ അംഗങ്ങളുടെ കുട്ടികള്‍ക്ക് എല്ലാവര്‍ഷവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നല്‍കാറുമുണ്ട് .

യാതൊരുമതത്തിന്റെയോ സമുദായത്തിന്റെയോ അടിസ്ഥാ നത്തിലല്ലാതെ ഏതുമലയാളിക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരംനല്‍കുന്ന ഈ മലയാളി കൂട്ടായ്മയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍നല്ല വരായമലയാളികള്‍ കടന്നുവരണമെന്നു പ്രസിഡന്റ് രഞ്ജന്‍എബ്രഹാം അഭ്യര്‍ത്ഥിച്ചു. മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ജനുവരി 15 നുഅവസാനിക്കുമെന്നതിനാല്‍ എല്ലാവരും എത്രയുംനേരത്തെതന്നെ അംഗത്വഫോറം പൂരിപ്പിച്ചു (ഓണ്‍ലൈന്‍ ആയോ നേരിട്ടോ) അംഗത്വഫീസ്സഹിതം ബോര്‍ഡ്അംഗങ്ങളെ ഏല്പിക്കുകയോ, ജിമ്മികണിയാലി, സെക്രട്ടറി, 719 ണ ട േഖീവി െജഹ, അററശീെി, കഘ 60101 എന്നവിലാസത്തില്‍ അയച്ചുകൊടുക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ താഴെചേര്‍ക്കുന്നു

രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680) , ഫിലിപ്പ്പുത്തന്‍പുരയില്‍ ( 773 405 5954) ,ജോണ്‍സന്‍ കണ്ണൂക്കാടന്‍ (847 477 0564), ജിതേഷ്ചുങ്കത്ത്( 224 522 9157) , ഷാബുമാത്യു (630 649 4103 ) , അച്ചന്‍ കുഞ്ഞുമാത്യു (847 912 2578 ), ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ (847 373 8756), ജേക്കബ് മാത്യു പുറയംപള്ളില്‍ (847 530 0108) , ജോസ്സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208 ) , ജോഷി മാത്യു പുത്തൂരാന്‍ (630 544 7780 ) , ജോഷിവള്ളിക്കളം (847 720 4873 ) , മനുനൈനാന്‍ ( 847 532 9384) , മത്തിയാസ് പുല്ലാപ്പള്ളില്‍ (847 644 6305 ) , ഷിബുജോസഫ്മുളയാനിക്കുന്നേല്‍ (630 849 1253), സിബിള്‍ ഫിലിപ്പ് (630 697 2241 ), സ്റ്റാന്‍ലികളരിക്കമുറി (847 877 3316), സണ്ണിമൂക്കെട്ട് (847 401 2742 ) , സഖറിയ ചേലക്കല്‍ (630 605 1172 ) , ടോമി മാത്യു അമ്പേനാട്ട് ( 630 992 1500) , ബിജി സി മാണി (847 650 1398 )


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക