Image

ഫിബ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍

ഡോ.മാത്യു വൈരമണ്‍ Published on 12 December, 2017
ഫിബ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള ബ്രദറണ്‍ സഭകളുടെ ഫാമിലി കോണ്‍ഫ്രന്‍സായ ഫിബയുടെ 2018 ലെ സമ്മേളനം ആഗസ്റ്റ് 2-ാം തീയതി മുതല്‍ 5 വരെ ഹാമ്പ്റ്റണ്‍ഇന്‍& സ്യൂട്ട്‌സ്, മസ്‌ക്കീറ്റ്, ഡാളസില്‍ വച്ചു നടത്തുന്നതാണ്. 'നോഹയുടെ കാലം പോലെ' എന്നതാണ് കോണ്‍ഫ്രന്‍സിന്റെ മുഖ്യ പ്രസംഗ വിഷയം. ജോര്‍ജ് ഡോസണ്‍, ഇന്ത്യ, സാം ചെറിയാന്‍, ഡിറ്ററോയിറ്റ്, സാമുവേല്‍ ബി. തോമസ്, മഥുര, മൈഖ ടറ്റില്‍, ആഷ്‌ലി കുര്യന്‍, ഡാളസ് എന്നിവരാണ് പ്രധാന പ്രസംഗകര്‍. ജോര്‍ജ് കുര്യനും റോജി വര്‍ഗ്ഗീസും കോ-ഓര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

 കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ www.Fibana.com സന്ദര്‍ശിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക