Image

ആധാര്‍ ബാങ്ക്‌ അക്കൗണ്ട്‌ ബന്ധിപ്പിക്കല്‍; അവസാന തീയതി അനിശ്ചിതമായി നീട്ടി

Published on 13 December, 2017
ആധാര്‍ ബാങ്ക്‌ അക്കൗണ്ട്‌ ബന്ധിപ്പിക്കല്‍; അവസാന തീയതി അനിശ്ചിതമായി നീട്ടി


ആധാര്‍ നമ്പര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട തിയ്യതി അനിശ്ചിതമായി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക്‌ അക്കൗണ്ട്‌, മ്യൂചല്‍ ഫണ്ട്‌ ഫോളിയോ, ഇന്‍ഷുറന്‍സ്‌ പോളിസി തുടങ്ങിയവയുമായി ആധാര്‍ ലിങ്ക്‌ ചെയ്യേണ്ടിയിരുന്നത്‌. ഈ തീരുമാനമാണ്‌ കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ പുനഃപരിശോധിച്ചിരിക്കുന്നത്‌.


നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട്‌ കേസ്‌ പരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ തിയ്യതി നീട്ടിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക