Image

മൈന്‍ഡ് സ്വപ്‌നവീട് പദ്ധതി അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on 13 December, 2017
മൈന്‍ഡ് സ്വപ്‌നവീട് പദ്ധതി അപേക്ഷകള്‍ ക്ഷണിക്കുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ മണ്ണില്‍ പത്താം വര്‍ഷം പൂര്‍ത്തിയാക്കിയ മൈന്‍ഡ് കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നു. 3 സെന്ററില്‍ കുറയാത്ത സ്ഥലമുള്ള അര്‍ഹതപെട്ടവരില്‍ നിന്നും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മജു പേയ്ക്കല്‍ 0879631102 , വിപിന്‍ പോള്‍ 0872644351 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക