Image

ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2017
ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം
ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ 2018 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തു.

വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ട്രസ്റ്റിയായി ബോബന്‍ കൊടുവത്തിനേയും, സെക്രട്ടറിയായി എല്‍സണ്‍ സാമുവേലിനേയും തെരഞ്ഞെടുത്തു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി റോജി ഏബ്രഹാം, ജിമ്മി ഫിലിപ്പ്, കെ.പി. ജോണ്‍, ബിനോ ജോണ്‍, പ്രിന്‍സ് സഖറിയ, സുനില്‍മോന്‍ ജോയി, ജയന്‍ വര്‍ഗീസ്, സാബു പോള്‍ എന്നിവരേയും ഓഡിറ്ററായി ഷിജോ തോമസിനേയും തെരഞ്ഞെടുത്തു.
ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം
Join WhatsApp News
ജോർജ് വി 2017-12-15 12:58:10
കൈക്കാരന്മാര്‍...
എല്ലാ ഇടവകകളിലും കൈക്കാരന്മാരുണ്ട്. ആ പേര് എന്തോ മോശമായി തോന്നിയതിനാല്‍ ഇപ്പോള്‍ പരിഷ്ക്കരിച്ച് ട്രസ്റ്റി സെക്രട്ടറി എന്നൊക്കെയാണ് പറയുന്നത്.
ഈ ട്രസ്റ്റിസാറന്മാര്‍ ചീഫ് സെക്രെട്ടറിയുടെ പവറിലാണ് നടപ്പ്. പണിയോ പാതിരിക്കു റാന്‍മൂളുക എന്നതാണെങ്കിലും. (കടപ്പാട് FB)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക