Image

ഗുജറാത്ത്, ഹിമാചല്‍ ബിജെപിക്ക്: എക്‌സിറ്റ് പോള്‍

Published on 14 December, 2017
ഗുജറാത്ത്, ഹിമാചല്‍ ബിജെപിക്ക്: എക്‌സിറ്റ് പോള്‍
ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്‌സിറ്റ് പോള്‍ 

ടൈംസ് നൗ
ബിജെപി അധികാരം നിലനിര്‍ത്തും. 109 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകള്‍ വരെ നേടും

റിപ്പബ്ലിക് ടിവി
ബിജെപി 108 സീറ്റ്. കോണ്‍ഗ്രസ് 78 സീറ്റ്

സീ വോട്ടര്‍
ബിജെപി 116, കോണ്‍ഗ്രസ് 64

ന്യൂസ് എക്‌സ്
ബിജെപി 110-120, കോണ്‍ഗ്രസ് 65-75

ഇന്ത്യ ടുഡേ- ആക്‌സിസ്
ബിജെപി 99-113, കോണ്‍ഗ്രസ് 68-84, മറ്റുള്ളവര്‍ 1-4

ഹിമാചല്‍ 
ആകെ 68 സീറ്റ്

ഇന്ത്യാ ടുഡേ 
55 സീറ്റ് ബിജെപിക്ക്. കോണ്‍ഗ്രസ് തകര്‍ന്നടിയും

സീവോട്ടര്‍
ബിജെപി: 41, കോണ്‍ഗ്രസ്: 25, മറ്റുള്ളവര്‍: 2
Join WhatsApp News
Boby Varghese 2017-12-14 09:48:24
Indian National Congress, unless get liberated from Nehru family, does not deserve to come back.
ബി ജെ പി ക്രിസ്ത്യാനി 2017-12-14 12:37:00
വൈസ് പ്രസിഡണ്ട് ആയതു കൊണ്ട് ശരിക്കും തിരങ്ങെടുപ്പു തന്ത്രങ്ങൾ മെനയാൻ പറ്റിയില്ല. പ്രസിഡണ്ട് ആയല്ലോ ഇനി കണ്ടോ രാജസ്ഥാൻ മധ്യപ്രദേശ് കർണാടകം ഒക്കെ വരികയല്ലേ. രാഹുൽ മോൻ കലക്കും. 2019 ഇൽ പ്രധാനമന്ത്രിയും ആകും സംശയം വേണ്ട. അമേരിക്കയിൽ, പറ്റിയാൽ മാഡിസൺ സ്‌ക്വയറിൽ നിന്ന് തന്നെ പ്രചാരണം തുടങ്ങണം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക