Image

ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി

Published on 14 December, 2017
ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി
പത്തനാപുരം: നാട്ടുകാലാമണ്ണില്‍ ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ (കുഞ്ഞുമോള്‍) പുന്നശേരി കിഴക്കേതില്‍ കുടുംബാംഗം. മകന്‍ : രാജേഷ്. മരുകള്‍: ജെന്നി (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക