Image

ഭക്തന്‍ നല്‍കിയ പണം: സത്യസായ് ട്രസ്റ്റ്‌

Published on 28 June, 2011
ഭക്തന്‍ നല്‍കിയ പണം: സത്യസായ് ട്രസ്റ്റ്‌

പോലീസ് പിടിച്ചെടുത്തത് സായ്ബാബ സ്മാരകം നിര്‍മ്മിക്കാന്‍ ഭക്തന്‍ നല്‍കിയ പണമാണെന്ന് സത്യസായ് സെന്‍ട്രല്‍ ട്രസ്റ്റ്.

ബാംഗ്ലൂര്‍ കേന്ദ്രമായ ശങ്കരനാരായണ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ 35 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തതെന്ന് ട്രസ്റ്റ് അംഗം വി.ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക