Image

ഭാവനയുടെ വിവാഹം 22ന്‌ തൃശൂരില്‍

Published on 15 December, 2017
 ഭാവനയുടെ വിവാഹം 22ന്‌ തൃശൂരില്‍
കൊച്ചി: നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ്‌ നവീനും തമ്മിലുള്ള വിവാഹ തിയതി തീരുമാനിച്ചതായി റിപ്പോ.ര്‌ട്ട്‌ . ഡിസംബര്‍ 22 വെളളിയാഴ്‌ച തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നും .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകഎന്നും പറയുന്നു .എന്നാല്‍ ഇക്കാര്യം ബ.ന്‌ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല .

മാര്‍ച്ച്‌ 9 നായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ .ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നവീനാണ്‌ നിര്‍മ്മിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക