Image

വ്യാജവാഹന രജിസ്‌ട്രേഷന്‍: സുരേഷ്‌ ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി

Published on 15 December, 2017
വ്യാജവാഹന രജിസ്‌ട്രേഷന്‍: സുരേഷ്‌ ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്‌ ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി. സുരേഷ്‌ ഗോപി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ്‌ കോടതി നടപടി. മൂന്നാഴ്‌ചത്തേക്കാണു സുരേഷ്‌ ഗോപിയുടെ അറസ്റ്റ്‌ തടഞ്ഞിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക