Image

അവിഹിത ബന്ധത്തിന്‌ സാക്ഷിയായ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന്‌ കൊലപ്പെടുത്തി

Published on 15 December, 2017
അവിഹിത ബന്ധത്തിന്‌ സാക്ഷിയായ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന്‌ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അവിഹിത ബന്ധത്തെക്കുറിച്ച്‌ അച്ഛനോട്‌ വെളിപ്പെടുത്തുമെന്ന്‌ പറഞ്ഞ ആറു വയസുകാരിയെ അമ്മ കാമുകനെ കൂട്ടുപിടിച്ച്‌ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. ഈസ്റ്റ്‌ ഡല്‍ഹിയിലെ ഗാസിയാപുരില്‍ ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം. 

കേസില്‍ 29 കാരിയായ അമ്മയെയും കാമുകന്‍ സുധീറിനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. രണ്ടു ആണ്‍മക്കളുടെ അമ്മ കൂടിയാണ്‌ യുവതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക