Image

ഭോപ്പാലില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

Published on 17 December, 2017
ഭോപ്പാലില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വന്‍ തീപിടിത്തം. ഭോപ്പാലിലെ ബൈരാഗഡ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ ഞായറാഴ്‌ചയാണ്‌ തീപിടിത്തമുണ്ടായത്‌. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക