Image

കുട്ടനാടന്‍ മാര്‍പാപ്പയില്‍ ശാന്തികൃഷ്‌ണയും

Published on 17 December, 2017
കുട്ടനാടന്‍ മാര്‍പാപ്പയില്‍ ശാന്തികൃഷ്‌ണയും


കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'കുട്ടനാടന്‍ മാര്‍പാപ്പ'യില്‍ പ്രധാന വേഷത്തില്‍ ശാന്തികൃഷ്‌ണയും.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ ഷീല ജോസഫ്‌ എന്ന ഉജ്വല കഥാപാത്രത്തിനുശേഷം തമാശകള്‍ നിറഞ്ഞവീട്ടമ്മയായാണ്‌ ശാന്തികൃഷ്‌ണ എത്തുന്നത്‌. കുഞ്ചാക്കോ ബോബന്റെ അമ്മയായാണ്‌ ശാന്തികൃഷ്‌ണ വേഷമിടുന്നത്‌.
ഛായാഗ്രാഹകനായ ശ്രീജിത്‌ വിജയന്‍ തിരക്കഥയെഴുതി 
സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ്‌ കുട്ടനാടന്‍ മാര്‍പാപ്പ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക