Image

മോളി ജോസ് കൊച്ചുതൊട്ടിയില്‍ ടെക്‌സസില്‍ നിര്യാതയായി

അനിൽ മറ്റത്തിക്കുന്നേൽ Published on 17 December, 2017
മോളി ജോസ് കൊച്ചുതൊട്ടിയില്‍ ടെക്‌സസില്‍ നിര്യാതയായി
ഓസ്റ്റിന്‍, ടെക്സസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍- 66 (മുടക്കോടില്‍ - കോട്ടയം- കല്ലറ പഴയപള്ളി) ടെക്‌സസില്‍ നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്. 

ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍). മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റിന്‍). മരുമക്കള്‍ ലിയ (എടത്തിപ്പറമ്പില്‍), റീനാ (കോലഞ്ചേരി). 

കൊച്ചുമക്കള്‍: സിയോണ്‍, ജസ്റ്റിന്‍, സച്ചിന്‍, ഓസ്റ്റിന്‍, സ്‌നേഹ, ഷോണ്‍, ക്രിസ്റ്റല്‍, റിയ. 

സംസ്‌കാരം പിന്നീട്  ഓസ്റ്റിനില്‍ വച്ച് നടത്തപ്പെടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക