Image

മുംബൈയില്‍ വന്‍ തീപിടിത്തം: എട്ട്‌ മരണം

Published on 18 December, 2017
മുംബൈയില്‍ വന്‍ തീപിടിത്തം: എട്ട്‌ മരണം

മുംബൈ: അന്ധേരിയില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ട്‌ പേര്‍ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ്‌ തീപിടിത്തമുണ്ടായത്‌. ഇന്ന്‌ പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ നാല്‌ പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക