Image

ഹിമാചലില്‍ ബിജെപിയുടെ ലീഡ്‌ നില കേവല ഭൂരിപക്ഷത്തിലേക്ക്‌

Published on 18 December, 2017
ഹിമാചലില്‍ ബിജെപിയുടെ ലീഡ്‌ നില കേവല ഭൂരിപക്ഷത്തിലേക്ക്‌

ഷിംല: ഹിമാചല്‍പ്രദേശില്‍ ബിജെപിയുടെ ലീഡ്‌ നില കേവല ഭൂരിപക്ഷത്തിലേക്ക്‌. 39 സീറ്റുകളിലാണ്‌ ബിജെപി മുന്നിട്ടുനില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ 22 സീറ്റുകളിലാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക