Image

ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വിജയിച്ചു

Published on 18 December, 2017
ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വിജയിച്ചു

അഹമ്മദാബാദ്‌: ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വിജയിച്ചു. മെഹ്‌സാനയില്‍ നിന്നുമാണ്‌ നിതിന്‍ പട്ടേല്‍ വിജയിച്ചത്‌. ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പട്ടേല്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക